• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

റീ റിലീസിനൊരുങ്ങി ഷാജി കൈലാസ് – രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ

cntv team by cntv team
October 6, 2025
in Entertainment
A A
റീ റിലീസിനൊരുങ്ങി ഷാജി കൈലാസ് – രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുരേഷ് ഗോപി എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് ‘കമ്മീഷണര്‍’. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനംചെയ്ത ചിത്രം സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് നിര്‍മിച്ചത്. കര്‍മ്മധീരനും ആദര്‍ശശാലിയുമായ ഭരത് ചന്ദ്രന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു ‘കമ്മീഷണര്‍’. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.ചിത്രത്തോട് പ്രേക്ഷകര്‍ക്ക് ഇന്നുമള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ- ദൃശ്യവിസ്മയങ്ങളു മായി 4K അറ്റ്‌മോസില്‍ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം തെക്കുടന്‍ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4K അറ്റ്‌മോസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.ചിത്രത്തിന്റെ 4K അറ്റ്‌മോസ് ടീസര്‍ പുറത്തിറങ്ങി. റിലീസ്സിനുമുന്നോടിയായി എത്തിയിരിക്കുന്ന ടീസര്‍ വളരെ വ്യത്യസ്ഥമായി ഫോര്‍ കെ. ആക്കുന്നതിന്റെ ബിഫോര്‍ ആഫ്റ്റര്‍ വെര്‍ഷന്‍ ആയിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 4K അറ്റ്‌മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ ‘ദേവദൂതന്‍’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് ‘കമ്മീഷണര്‍’.സംഗീതം: രാജാമണി, ഛായാഗ്രഹണം: ദിനേശ് ബാബു, എഡിറ്റിങ്: എല്‍. ഭൂമിനാഥന്‍, 4K റീമാസ്റ്ററിങ് നിര്‍മാണം: ഷൈന്‍ വി.എ, മെല്ലി വി.എ, ലൈസണ്‍ ടി.ജെ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ഹര്‍ഷന്‍. ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കളറിങ്: ഷാന്‍ ആഷിഫ്, അറ്റ്‌മോസ് മിക്‌സ്: ഹരി നാരായണന്‍, മാര്‍ക്കറ്റിങ്: ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്. പിആര്‍ഒ: വാഴൂര്‍ജോസ്.

Related Posts

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
9
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
106
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
180
Next Post
നരണിപ്പുഴ പുളിഞ്ചോട് താമസിച്ചിരുന്ന മാളിയേക്കല്‍ മുഹമ്മദ് നിര്യാതനായി

നരണിപ്പുഴ പുളിഞ്ചോട് താമസിച്ചിരുന്ന മാളിയേക്കല്‍ മുഹമ്മദ് നിര്യാതനായി

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
137
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
22
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
104
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
180
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025