• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

അധ്യാപികമാരുടെ ചിത്രം വരച്ച് നാല് വയസുകാരി ഹാദിയ

ckmnews by ckmnews
October 4, 2025
in Local News
A A
അധ്യാപികമാരുടെ ചിത്രം വരച്ച് നാല് വയസുകാരി ഹാദിയ
0
SHARES
269
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആനക്കര: ക്ലാസിലെ അധ്യാപികമാരുടെ ചിത്രം വരച്ച് കഴിവ് തെളിയിച്ച് നാല് വയസുകാരി ശ്രദ്ധനേടി. മേപ്പാടം പള്ളിയാലിൽ മുസ്തഫ – അസ്മ ദമ്പതികളുടെ മകളും ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയായ ഹാദിയയാണ് (4) അധ്യാപികമാരായ ആതിരയും കൃപയും എന്നിവരുടെ രേഖാചിത്രം പെൻസിൽ ഉപയോഗിച്ച് വരച്ച് വാട്സ്ആപ്പിൽ അയച്ചത്.

മൂത്ത സഹോദരി ഹനീനയുടെ പ്രോത്സാഹനമാണ് ഹാദിയയെ ചിത്രരചനയിലേക്ക് ആകർഷിച്ചത്. ഹനീനയും നിരവധി ചിത്രങ്ങൾ വരയ്ക്കുകയും സ്‌കൂൾതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഹനീന ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ആഫീഫയും ആമീനും ഹാദിയയുടെ മറ്റ് സഹോദരങ്ങളാണ്.

Related Posts

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

September 30, 2026
73
എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു
Local News

എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

September 30, 2026
158
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
316
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
965
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
Local News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
197
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി
Local News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
77
Next Post
ജില്ലാ പോലീസ് കായികമേളയിൽ മിന്നും വിജയം കരസ്ഥമാക്കി പൊന്നാനി വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക്

ജില്ലാ പോലീസ് കായികമേളയിൽ മിന്നും വിജയം കരസ്ഥമാക്കി പൊന്നാനി വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക്

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
9
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
9
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
21
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025