• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോട് പഞ്ചായത്തില്‍ വ്യാപകമായ കുടിവെള്ള പദ്ധതികളുമായി വെൽഫയർ പാർട്ടി

ckmnews by ckmnews
September 30, 2025
in UPDATES
A A
ആലംകോട് പഞ്ചായത്തില്‍ വ്യാപകമായ കുടിവെള്ള പദ്ധതികളുമായി വെൽഫയർ പാർട്ടി
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിൽ രൂക്ഷമായ ജലക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളിലുൾപ്പെടെ വ്യാപകമായി കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് വെൽഫയർ പാർട്ടി.വിവിധയിടങ്ങളിലായി ഇതിനകം അഞ്ച് പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.ഓരോ കുടിവെള്ള പദ്ധതിയും പരിസരവാസികളായ നൂറ് കണക്കിനാളുകൾക്കാണ് പ്രയോജനപ്പെടുന്നത്.ജനങ്ങളുടെ അടിസ്ഥാനാവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുക എന്ന ക്ഷേമ രാഷ്ട്ര സങ്കൽപത്തിന്റെ പ്രഖ്യാപിതലക്ഷ്യ നിർവഹണത്തിന്റെ ഭാഗമാണിതെന്നും ആവശ്യമായേടത്ത് ഇനിയുമിത്തരം പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട്, ഇ.വി. മുജീബ് പറഞ്ഞു.

Related Posts

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

October 17, 2026
1
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

4
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

3
തൃശൂരിൽ ദമ്പതികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ഭരണം ജനവിരുദ്ധമായാൽ ജനങ്ങൾ ഭരണമാറ്റത്തിന് ശ്രമിക്കും; മോദി സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്

2
Next Post
വട്ടംകുളം മൃഗാശുപത്രിയുടെ സഹകരണത്തോടെ റാബീസ് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Recent News

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
1
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
4
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

October 17, 2026
4
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

October 17, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025