• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് ഓണേഴ്സ് അസോസിയേഷൻ മേഖല കൺവെൻഷൻ നടത്തി

ckmnews by ckmnews
September 30, 2025
in UPDATES
A A
കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് ഓണേഴ്സ് അസോസിയേഷൻ മേഖല കൺവെൻഷൻ നടത്തി
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും മിഷനറികൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പിഴ ചുമത്തലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്ന് കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് ഓണേഴ്സ് അസോസിയേഷൻ എടപ്പാള്‍ മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു.അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് മൂലവും, പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും അതിനൂതന ടെക്നോളജി നടപ്പിലാക്കിയതിന്റെ ഭാഗമായി കമ്പനികൾ എല്ലാ വാഹനങ്ങൾക്കും മിഷനറികൾക്കും പതിന്മടങ്ങ് വില വർധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്നു മുതൽ വാടക വർദ്ധനവ് നടപ്പിലാക്കുന്നതിനോട് സഹകരിക്കണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു.സംസ്ഥാനത്തിന്റെ കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും ഒരു വർഷത്തിൽ ചുരുങ്ങിയ കാലം മാത്രമേ വാഹനങ്ങൾ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നുള്ളൂ.അതുകൊണ്ടു തന്നെ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാടക നിരക്കിൽ വർദ്ധനവ് വരുത്താതെ ഈ മേഖലയിൽ പിടിച്ചു നിൽക്കുക സാധ്യമല്ലെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.സംസ്ഥാന കമ്മിറ്റി അംഗം സിദ്ദീഖ് വർഷ അധ്യക്ഷൻ ആയിരുന്നു .സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷമീർ ബാബു ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം എടപ്പാൾ മേഖല പ്രസിഡണ്ട് കൃഷ്ണൻ നിർവഹിച്ചു .ജില്ലാ പ്രസിഡണ്ട് ശിവൻ വലിയാട്ടിൽ ഷാജി കോട്ടക്കൽ നജീബുദ്ധീൻ,രഘുനാഥ്ഥ് വാണിയമ്പലം,കെ .വി. അലി,പി ശിവദാസ്,എടപ്പാൾ മേഖലാ സെക്രട്ടറി അമീർ എന്നിവര്‍ പ്രസംഗിച്ചു.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
UPDATES

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്
UPDATES

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
248
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ
UPDATES

ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

October 17, 2026
122
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2026
26
Next Post
മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല വായനമത്സരം നടത്തി

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല വായനമത്സരം നടത്തി

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025