• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കരൂര്‍ റാലി ദുരന്തം: മരണം 41 ആയി, ചികിത്സയിലുള്ളത് 50 പേര്‍, 55 പേര്‍ ആശുപത്രി വിട്ടു

ckmnews by ckmnews
September 29, 2025
in UPDATES
A A
കരൂര്‍ റാലി ദുരന്തം: മരണം 41 ആയി, ചികിത്സയിലുള്ളത് 50 പേര്‍, 55 പേര്‍ ആശുപത്രി വിട്ടു
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്ക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടായാൽ സർക്കാർ പ്രതികരണം എങ്ങനെ ആകുമെന്നതിൽ ആകാംക്ഷ ശക്തമാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് പരിക്കേറ്റവരെ കാണും.

Related Posts

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം
UPDATES

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
24
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ
UPDATES

മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

June 26, 2026
16
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ
UPDATES

പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

June 26, 2026
236
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു
UPDATES

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

June 26, 2026
8
ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു

June 26, 2026
14
ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം
UPDATES

ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം

June 26, 2026
44
Next Post
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പന്‍ വിളക്ക് നവംബർ 29ന് നടക്കും

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പന്‍ വിളക്ക് നവംബർ 29ന് നടക്കും

Recent News

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
24
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

June 26, 2026
16
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

June 26, 2026
236
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

June 26, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025