• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പറേഷൻ നംഖോർ;ദുൽഖർ സൽമാന്റെ ‘നിസാന്‍’ വാഹനം കണ്ടെത്തി കസ്റ്റംസ്

ckmnews by ckmnews
September 27, 2025
in UPDATES
A A
ഓപ്പറേഷൻ നംഖോർ;ദുൽഖർ സൽമാന്റെ ‘നിസാന്‍’ വാഹനം കണ്ടെത്തി കസ്റ്റംസ്
0
SHARES
287
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായുള്ള പരിശോധനയിൽ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി.കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് ദുൽഖറിന്റെ വാഹനം കണ്ടെത്തിയത്. കർണാടക രജിസ്ട്രേഷൻ നിസാൻ പട്രോൾ കാറാണ് കണ്ടെത്തിയത്.രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. നേരത്തെ ദുൽഖരിന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

നിസാൻ പട്രോള്‍ കാറിന്റെ രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്.ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.

കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കണ്ടെത്തിയത്.

Related Posts

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും
UPDATES

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും

May 6, 2026
45
വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്
UPDATES

വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

May 6, 2026
63
ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?
UPDATES

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

May 5, 2026
135
ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു
UPDATES

ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

May 5, 2026
118
ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്
UPDATES

ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

May 5, 2026
436
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
UPDATES

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

May 5, 2026
182
Next Post
മണ്ണാർക്കാട് അലനല്ലൂരിൽ പത്താം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു

മണ്ണാർക്കാട് അലനല്ലൂരിൽ പത്താം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു

Recent News

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

May 6, 2026
1
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

May 6, 2026
0
‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി

‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി

May 6, 2026
0
‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

May 6, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025