• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മയുടെ അറിവോടെ; ശ്രീതു അറസ്റ്റിൽ

ckmnews by ckmnews
September 27, 2025
in Kerala
A A
ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മയുടെ അറിവോടെ; ശ്രീതു അറസ്റ്റിൽ
0
SHARES
344
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന്‍ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണിൽ മൊഴി നൽകിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചിരുന്നു. തുടർന്ന് ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസുമുണ്ട്. വ്യാജ നിയമന ഉത്തരവ് തയാറാക്കാന്‍ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. ദേവസ്വം സെക്ഷന്‍ ഓഫിസര്‍ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്.

Related Posts

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ
Kerala

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

March 21, 2026
131
കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്
Kerala

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

March 21, 2026
92
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
Crime

വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

March 21, 2026
261
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
Kerala

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

March 21, 2026
82
പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ്  ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ
Kerala

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ

March 21, 2026
233
മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ
Kerala

മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ

March 21, 2026
93
Next Post
പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍

Recent News

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

March 21, 2026
1
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

March 21, 2026
3
ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

March 21, 2026
6
വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

March 21, 2026
131
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025