• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കപ്പല്‍ നിര്‍മാണ മേഖലയുടെ കുതിപ്പിന് 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്

ckmnews by ckmnews
September 25, 2025
in National
A A
കപ്പല്‍ നിര്‍മാണ മേഖലയുടെ കുതിപ്പിന് 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തദ്ദേശീയമായി കപ്പല്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 69,725 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കപ്പല്‍ നിര്‍മാണ സാമ്പത്തിക സഹായ പദ്ധതി പ്രകാരം 24,736 കോടി രൂപയും മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് പ്രകാരം 19,989 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.തദ്ദേശീയമായുള്ള നിര്‍മാണ ശേഷി വര്‍ധിപ്പിക്കുക, ദീര്‍ഘകാല സാമ്പത്തിക സഹായം കൂട്ടുക, പുതിയതും നിലവിലുള്ളതുമായ കപ്പല്‍ശാലകളുടെ വികസനം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക കഴിവുകള്‍ വര്‍ധിപ്പിക്കുക, നയപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപനംപത്ത് വര്‍ഷം നീളുന്ന പദ്ധതി പ്രകാരം 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2,500 ലധികം കപ്പലുകളുടെ നിര്‍മാണവും പ്രതീക്ഷിക്കുന്നുണ്ട്.വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്നതിനാല്‍ നേരത്തെ അവതരിപ്പിച്ച കപ്പല്‍ നിര്‍മാണ പദ്ധതി വിജയംകണ്ടിരുന്നില്ല. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ തുറമുഖ, ജലപാത മന്ത്രാലയും കപ്പല്‍ശാലകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഏകീകരിച്ചിട്ടുണ്ട്. 100 കോടി രൂപയില്‍ താഴെ മൂല്യമുള്ള കപ്പലുകള്‍ക്ക് 15 ശതമാനമാണ് ആനുകൂല്യം ലഭിക്കുക. അതിന് മുകളിലുള്ളവയ്ക്ക് 20 ശതമാനം പിന്തുണ സര്‍ക്കാര്‍ നല്‍കും. ഹൈബ്രിഡ്, ഹരിത സവിശേഷതകളുള്ള പ്രത്യേക കപ്പലുകള്‍ക്ക് 25 ശതമാനവും ആനുകൂല്യം ലഭിക്കും.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
National

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

October 16, 2026
105
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
283
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ
National

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
85
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.
National

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
101
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി
National

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
493
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
80
Next Post
കരിപ്പൂരിൽ കാൽപാദത്തിനടിയിൽ ഒട്ടിച്ചുവെച്ച് കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ കാൽപാദത്തിനടിയിൽ ഒട്ടിച്ചുവെച്ച് കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
11
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
148
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
98
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025