• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നഗരസഭയുടെ അഴിമതിക്കെതിരെ പരാതി നൽകിയിട്ടും അന്വേഷണമില്ല:യുഡിഎഫ്

cntv team by cntv team
September 24, 2025
in Local News
A A
നഗരസഭയുടെ അഴിമതിക്കെതിരെ പരാതി നൽകിയിട്ടും അന്വേഷണമില്ല:യുഡിഎഫ്
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: നഗരസഭ ഭരണത്തിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് കൗൺസിലർ മാരെ ഭീഷണിപ്പെടുത്തുന്ന സിപിഎം നേതൃത്വത്തിനെതിരെ നഗരസഭ ഓഫീസിന് മുന്നിൽ പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പത്ത് വർഷം ഭരണം നടത്തിയ എൽഡിഎഫ് ഭരണസമിതി വിവിധ സർക്കാർ ഫണ്ടുകൾ അഴിമതിക്കും,കമ്മീഷൻ പറ്റുന്നതിനുംവേണ്ടി ഉപയോഗിച്ചുവെന്നും, സിപിഎം ഏരിയ സെക്രട്ടറിയുടെ അടുത്ത ബന്ധുക്കളുടെ സ്ഥലത്ത് ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് മതിൽ കെട്ടിയതിനെതിരെ പരാതി നൽകിയിട്ടും അധികാരം ഉപയോഗിച്ച് അന്വേഷണം ഇല്ലാതാക്കിയ സിപിഎം നേതാക്കളാണ് ഇപ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നതെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എ എം രോഹിത് കുറ്റപ്പെടുത്തി.യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് വർഷത്തെ നഗരസഭയുടെ അഴിമതികളെ പറ്റി ഉന്നതല അന്വേഷണം നടത്തിക്കുമെന്നും രോഹിത് പറഞ്ഞു.യുഡിഎഫ് ചെയർമാൻ കുഞ്ഞു മുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. വി ചന്ദ്രവല്ലി,എം അബ്ദുൽലത്തീഫ്, വീവി ഹമീദ്,കെപി അബ്ദുൽ ജബ്ബാർ,പുന്നക്കൽ സുരേഷ്, ഫർഹാൻ ബിയ്യം,എ പവിത്രകുമാർ, പി സദാനന്ദൻ, പി ബീവി,കെ ജയപ്രകാശ് ഫസലുറഹ്മാൻ, യുകെ അമ്മാനുള്ള, സി ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Related Posts

കുന്നംകുളത്ത് കോടതിയില്‍ മോഷണശ്രമം’പോലീസ് അന്വേഷണം തുടങ്ങി
Local News

കുന്നംകുളത്ത് കോടതിയില്‍ മോഷണശ്രമം’പോലീസ് അന്വേഷണം തുടങ്ങി

January 21, 2026
102
സ്വർണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല
Local News

സ്വർണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

January 20, 2026
150
ആലംകോട് ജനത എ എൽ പി സ്കൂളിന്റെ 66-ാമത് വാർഷികം വ്യാഴാഴ്ച നടക്കും
Local News

ആലംകോട് ജനത എ എൽ പി സ്കൂളിന്റെ 66-ാമത് വാർഷികം വ്യാഴാഴ്ച നടക്കും

January 20, 2026
184
ഇന്റർ കോളേജിയറ്റ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു.
Local News

ഇന്റർ കോളേജിയറ്റ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു.

January 20, 2026
38
കാളാച്ചാൽ വിളക്കത്ര വളപ്പിൽ ആയിഷ നിര്യാതയായി
Local News

കാളാച്ചാൽ വിളക്കത്ര വളപ്പിൽ ആയിഷ നിര്യാതയായി

January 20, 2026
211
എരമംഗലത്ത് സിപിഐഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി;ഡിവൈഎഫ്ഐ ഓഫീസ് പ്രവർത്തകർ തന്നെ അടിച്ചു തകർത്തു
Kerala

എരമംഗലത്ത് സിപിഐഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി;ഡിവൈഎഫ്ഐ ഓഫീസ് പ്രവർത്തകർ തന്നെ അടിച്ചു തകർത്തു

January 17, 2026
414
Next Post
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്പൊ;ന്നാനി ഉപജില്ലക്ക് വേണ്ടി കിരീടം നേടി മാറഞ്ചേരി ജിഎച്ച്എസ്എസ് ടീം

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്പൊ;ന്നാനി ഉപജില്ലക്ക് വേണ്ടി കിരീടം നേടി മാറഞ്ചേരി ജിഎച്ച്എസ്എസ് ടീം

Recent News

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

January 22, 2026
127
വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

January 22, 2026
80
ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

January 22, 2026
47
സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

January 22, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025