• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

GST ഇളവുകൾ നവരാത്രി സമ്മാനം; നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിന് തുടക്കമാകും’; പ്രധാനമന്ത്രി

ckmnews by ckmnews
September 21, 2025
in UPDATES
A A
GST ഇളവുകൾ നവരാത്രി സമ്മാനം; നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിന് തുടക്കമാകും’; പ്രധാനമന്ത്രി
0
SHARES
201
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാളെ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിനും തുടക്കമാകുമെന്ന് പ്രധാനമന്ത്രി. മധ്യവർഗത്തിനും കർഷകർക്കും സ്ത്രീകൾക്കും ഇരട്ടിമധുരമാണ് ജിഎസ്ടി പരിഷ്കരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജിഎസ്ടി ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കും. ജിഎസ്ടി പരിഷ്കരണം പ്രബല്യത്തിലാകുന്നതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയ്ക്ക് വില കുറയും. നാളെ മുതൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് നികുതി സ്ലാബുകൾ മാത്രം. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിൽ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അവശ്യവസ്തുക്കൾക്കും ടിവി, ബൈക്ക്, കാർ, എ സി എന്നിവയ്ക്കും വില കുറയും. വീട് നിർമാണത്തിന് ചിലവ് കുറയും. പൗരന്മാർ ദൈവങ്ങളെന്നതാണ് പുതുമന്ത്രം. തന്റെ ഭരണകാലയളവിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യ മുക്തരാക്കി.സ്വാശ്രയ ഭാരതത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും ഓരോ വീടും കടയും സ്വദേശി ഉത്പന്നങ്ങൾ കൊണ്ട് നിറയണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം.

രണ്ടര ലക്ഷം കോടി രൂപയാണ് ജിഎസ്ടി പരിഷ്കരണത്തിലൂടെ ഇന്ത്യക്കാർക്ക് നേട്ടമുണ്ടാകുക.ജിഎസ്ടി പരിഷ്കാരത്തിന് തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജിഎസ്ടി നിരക്കുകളിലെ മാറ്റം നേരത്തെ ജനം അറിഞ്ഞതാണെന്നും എച്ച്1ബി വീസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുമോ എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. എന്നാൽ ഇക്കാര്യങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചില്ല.

Related Posts

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും
UPDATES

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
30
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ
UPDATES

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
35
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം
UPDATES

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
112
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

April 27, 2026
26
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും

April 27, 2026
80
നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം
UPDATES

നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം

April 27, 2026
28
Next Post
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം’സുഹൃത്തിന് പരിക്ക്

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം'സുഹൃത്തിന് പരിക്ക്

Recent News

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

April 27, 2026
562
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15-30 മിനിറ്റ് വരെ പവർകട്ട്, SMS വഴി മുൻകൂട്ടി അറിയിക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15-30 മിനിറ്റ് വരെ പവർകട്ട്, SMS വഴി മുൻകൂട്ടി അറിയിക്കും

April 27, 2026
32
മാറ്റിവെച്ച ഹൃദയം നിലച്ചു; പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

മാറ്റിവെച്ച ഹൃദയം നിലച്ചു; പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

April 27, 2026
79
മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

April 27, 2026
320
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025