• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡോക്ടര്‍ വികെ അബ്ദുൾ അസീസിന്റെ വെളിയങ്കോടിന്റെ ഡി എൻ എ പ്രകാശനം ചെയ്തു

ckmnews by ckmnews
September 16, 2025
in UPDATES
A A
ഡോക്ടര്‍ വികെ അബ്ദുൾ അസീസിന്റെ വെളിയങ്കോടിന്റെ ഡി എൻ എ പ്രകാശനം ചെയ്തു
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് : എം ടി എം ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടര്‍ വികെ അബ്ദുൾ അസീസിന്റെ ആൾകണ്ണാടിക്ക് ശേഷം ഇറങ്ങുന്ന രണ്ടാമത്തെ കഥാ സമാഹാരമായ ‘വെളിയങ്കോടിന്റെ ഡി എൻ എ’യുടെ പ്രകാശനംകവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ നിർവഹിച്ചു.എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ പുസ്തകം ഏറ്റുവാങ്ങി. പി ബാലചന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു.സാഹിത്യ അക്കാദമി ഹാളിൽനടന്ന ചടങ്ങിൽ ഷാജിറ മനാഫ് അധ്യക്ഷയായിരുന്നു.കെ. ജയരാജൻ (അഡ്മിനിസ്ട്രേറ്റർ, ദയ ആശുപത്രി),അഡ്വ.എം.എച്ച്.മുഹമ്മദ് ബഷീർ (സാമൂഹിക പ്രവർത്തകൻ)ശശി കളരിയേൽ (മാധ്യമപ്രവർത്തകൻ, പ്രസിഡൻ്റ്,എഴുത്തുകൂട്ടം), സുനിത സുകുമാരൻ (എഴുത്തുകാരി), അനു വർഗ്ഗീസ് (ക്വാളിറ്റി അഷുറൻസ്, നഴ്സിംഗ് വിഭാഗം, ദയ ആശുപത്രി), സാനു ദേവസ്സി(സീനിയർ റിസപ്ഷനിസ്റ്റ്, ദയ ആശുപത്രി)എന്നിവർ ആശംസാ പ്രസംഗം നടത്തി.പുസ്തകത്തിന്റെ രചയിതാവ് ഡോക്ടര്‍ വികെ അബ്ദുൾ അസീസ് മറുപടി പ്രസംഗം നടത്തി.എംടിഎം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ സ്വാഗതവും,ദയ ആശുപത്രി ഒ.പി.ഡി കോ-ഓർഡിനേറ്റർ ഷാജിത നന്ദിയും പറഞ്ഞു

Related Posts

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
3.3k
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
201
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
119
വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
UPDATES

വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

June 8, 2026
36
‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
UPDATES

‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

June 8, 2026
28
മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി
UPDATES

മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി

June 8, 2026
51
Next Post
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർ കൂടി മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർ കൂടി മരിച്ചു

Recent News

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
74
മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

June 8, 2026
10
ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

June 8, 2026
260
‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

June 8, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025