• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഫ്രണ്ട്ലൈൻ അക്കാദമി ഏഴാമത് കോൺവൊക്കേഷൻ ചങ്ങരംകുളത്ത് നടന്നു

cntv team by cntv team
September 13, 2025
in Local News
A A
ഫ്രണ്ട്ലൈൻ അക്കാദമി ഏഴാമത് കോൺവൊക്കേഷൻ ചങ്ങരംകുളത്ത് നടന്നു
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുന്ന ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് അക്കാദമിയുടെ ഏഴാമത്തെ കോൺവെക്കോഷൻ ചങ്ങരംകുളം എഫ്. എൽ.ജി. കൺവൻഷൻ സെൻ്റ്റിൽ നടന്നു. ചടങ്ങ് പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ലൈൻ കമ്പനി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈ.പ്രസിഡൻ്റ് വി.ടി. ബൽറാം ,വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ , സന്ദീപ് വാര്യർ, കെ.പി. നൗഷാദലി, വി.കെ.സി. ഗ്രൂപ്പ് എം.ഡി. ഹാമിദലി, അൻസാർ സി.ഇ.ഒ. ഡോ. നജീബ് എന്നിവർ പ്രസംഗിച്ചു.എരമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഫ്രണ്ട് ലൈൻ അക്കാദമികളിലെ 150 ൽ പരം വിദ്യാർത്ഥികളാണ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയത്. സർട്ടിഫിക്കറ്റുകൾ ബി.പി. നാസർ, ഫെബിന നാസർ, ബാബുജി ബത്തേരി, സുനിൽകുമാർ, ജിൻ്റോ പോൾ ,പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ് എന്നിവർ വിതരണം നടത്തി.അക്കാദമിക് ഡീൻ മുജീബുറഹ്മാൻ, ഓപ്പറേഷൻ മാനേജർ മഹേശ് നന്ദി പറഞ്ഞു.ഫ്രണ്ട് ലൈൻ ടീമിൻ്റെ ഗാനമേളയും നടന്നു.

Related Posts

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
652
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
Local News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
1.1k
ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി
Local News

ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

April 21, 2026
739
ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി
Local News

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

April 21, 2026
760
കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു
Local News

കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

April 20, 2026
83
പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Local News

പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

April 20, 2026
177
Next Post
ആര്‍ട്ടിസ്റ്റ് നമ്പൂതിരി നമ്പൂതിരി ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘എത്രയും ചിത്രം’പരിപാടിക്ക് തുടക്കം

ആര്‍ട്ടിസ്റ്റ് നമ്പൂതിരി നമ്പൂതിരി ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'എത്രയും ചിത്രം'പരിപാടിക്ക് തുടക്കം

Recent News

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
2
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
3
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
4
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

April 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025