• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളിൽ തുടക്കം

ckmnews by ckmnews
September 9, 2025
in Kerala
A A
നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളിൽ തുടക്കം
0
SHARES
232
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും 20 രൂപയുടെ ഡെപ്പോസിറ്റ് ഉപഭോക്താക്കളുടെ കൈയ്യിൽ നിന്ന് വാങ്ങും ബോട്ടിൽ തിരികെ കൊണ്ട് ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകുമെന്നും പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കുക എന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് ബെവ്കോ ഈ പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി നാളെ മുതൽ പദ്ധതി തിരുവനന്തപുരത്തും കണ്ണൂരും ആരംഭിക്കുമെന്നും ബെവ്കോ എംഡി അറിയിച്ചു. ഓരോ ജില്ലയിലും 10 ബെവ്കോ ഔട്ട്ലെറ്റിൽ ആയിരിക്കും ആദ്യം ആരംഭിക്കുക. അടുത്ത പത്തു ദിവസത്തിനകം ബെവ്കോ വെബ്സൈറ്റും ആപ്പും സജ്ജമാകുമെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.

ഒക്ടോബർ ഒന്നു മുതൽ പാക്ക് ചെയ്യാൻ ന്യൂസ് പേപ്പർ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഉണ്ടാകില്ലെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു. മദ്യം വാങ്ങി കൊണ്ടു പോകാൻ ബെവ്കോയുടെ ബാഗ് ഉണ്ടാകും. ബാഗ് കൊണ്ടുവരേണ്ടവർക്ക് അത് കൊണ്ടുവരാം. ബെവ്കോ നൽകുന്ന ബാഗിൽ ബെവ്കോ ലേബൽ ഉണ്ടാകില്ലെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ ആരംഭിക്കുന്നതെന്നും. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.

Related Posts

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ
Crime

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
35
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
Kerala

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
232
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
574
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
34
പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 7, 2026
338
ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്
Kerala

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

September 7, 2026
88
Next Post
ഇളയരാജ വീണ്ടും കോടതിയിൽ; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലിക്ക്’ മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനവിലക്ക്

ഇളയരാജ വീണ്ടും കോടതിയിൽ; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലിക്ക്' മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനവിലക്ക്

Recent News

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
35
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
20
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
256
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
232
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025