• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ckmnews by ckmnews
September 9, 2025
in UPDATES
A A
ചങ്ങരംകുളത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
0
SHARES
4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..ചങ്ങരംകുളത്ത് തീയറ്റര്‍ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകന്‍(45)നാണ് പരിക്കേറ്റത്.സംസ്ഥാന പാതയില്‍ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിക്ക് സമീപത്ത് തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ചങ്ങരംകുളം ടൗണില്‍ നിന്ന് തൃശ്ശൂര്‍ റോഡിലേക്ക് അമിത വേഗതയില്‍ വന്ന കാര്‍ അശോകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു.സംഭവം കണ്ട യുവാവ് കാറുമായി അര കിലോമീറ്ററോളം പുറകെ പോയി അപകടം വരുത്തിയ കാര്‍ തടഞ്ഞിടുകയായിരുന്നു.തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ ചങ്ങരംകുളം പോലീസ് നാട്ടിക സ്വദേശയായ യുവാവിനെയും കാറും കസ്റ്റഡിയില്‍ എടുത്തു.കാര്‍ ഓടിച്ചിരുന്ന യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം

Related Posts

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍
UPDATES

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍

May 5, 2026
93
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം
UPDATES

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

May 5, 2026
111
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന
UPDATES

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന

May 5, 2026
48
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ
UPDATES

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

May 5, 2026
37
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന
UPDATES

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

May 5, 2026
351
ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍
UPDATES

ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍

May 5, 2026
84
Next Post
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Recent News

‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

May 5, 2026
60
എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

May 5, 2026
11
കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

May 5, 2026
9
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
207
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025