ചങ്ങരംകുളം:നന്നംമുക്ക് സി എച്ച് നഗറിൽ താമസിക്കുന്ന താഴത്തെതിൽ ഉമ്മർ(ഉമ്മർപ്പ)നിര്യാതനായി.നന്നംമുക്ക് പഞ്ചായത്ത് മുസ്ലിംലീഗ് സീനിയർ വൈസ് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായിരുന്ന ഉമ്മര്‍ നിരവധി കാലം പ്രവാസിയായിരുന്നു.ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രവർത്തകനായാണ് പ്രവാസ ലോകത്ത് അറിയപ്പെട്ടത്







