• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരുമിച്ചൊരോണം’സൗഹൃദ സംഗമം ശ്രദ്ധേയമായി

ckmnews by ckmnews
August 31, 2025
in UPDATES
A A
വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരുമിച്ചൊരോണം’സൗഹൃദ സംഗമം ശ്രദ്ധേയമായി
0
SHARES
285
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം പ്രസ് ക്ലബുമായി സഹകരിച്ച് ഒരുമിച്ചൊരോണം 2025 സൗഹൃദ സംഗമം നടത്തി.വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു.പൊന്നാനി മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം പ്രസ് ക്ലബ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ പാർട്ടി ട്രഷറർ സലീം പുത്തൻ പുരക്കൽ,എം. കെ.അബ്ദുറഹിമാൻ,റുക്സാന ഇർഷാദ്,സി.പി. ഫൈസൽ, കെ.എ. റഷീദ, കെ.ഹംസ,പ്രസ് ക്ലബ് അംഗങ്ങളായ
റസാഖ് അരിക്കാട് (മലയാള മനോരമ), വി.
സെയ്ത് (ദേശാഭിമാനി)മോഹൻദാസ് (മാതൃഭൂമി),റഷീദ് കെ.മൊയ്തു (മാധ്യമം),പ്രസന്നൻ (വീക്ഷണം)സുധീർ പള്ളിക്കര (സിറാജ്),വി.പി
അബ്ദുൽ ഖാദർ (മംഗളം),റാഫി തങ്ങൾ (കേരള കൗമുദി)
ഗിരീഷ് (എൻ.സി.വി.)
ദാസൻ കോക്കൂർ (ചിത്രാ വിഷൻ),ജീന മണി കണ്ഠൻ(സിഎന്‍ ടിവി), പി.പി
സുനീറ (ന്യൂസ് കോർണർ),റഹീദ (മീഡിയാ സ്കാൻ)
എന്നിവർ പ്രസംഗിച്ചുകെ ഹംസ മാട്ടം നന്ദി പറഞ്ഞു.

Related Posts

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
68
നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 22, 2026
46
പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ
UPDATES

പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ

October 22, 2026
52
എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി
UPDATES

എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

October 22, 2026
8
കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
UPDATES

കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

October 22, 2026
15
ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു
UPDATES

ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു

October 22, 2026
16
Next Post
പഴഞ്ഞി മങ്ങാട് മളോർ കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു’മൂന്ന് പേര്‍ കസ്റ്റഡിയില്‍

പഴഞ്ഞി മങ്ങാട് മളോർ കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു'മൂന്ന് പേര്‍ കസ്റ്റഡിയില്‍

Recent News

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

October 22, 2026
26
സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

October 22, 2026
71
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കും

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കും

October 22, 2026
7
ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; വൻ വഴിത്തിരിവ്, ബിജെപി നേതാവ് കീഴടങ്ങി

ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; വൻ വഴിത്തിരിവ്, ബിജെപി നേതാവ് കീഴടങ്ങി

October 22, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025