• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡിസപ്പിയറിങ് മെസേജ് ടൈമര്‍ പരിഷ്ക്കരിക്കാനൊരുങ്ങി വാട്സ്‌ആപ്പ്

ckmnews by ckmnews
August 30, 2025
in Kerala
A A
ഡിസപ്പിയറിങ് മെസേജ് ടൈമര്‍ പരിഷ്ക്കരിക്കാനൊരുങ്ങി വാട്സ്‌ആപ്പ്
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം : ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് നിശ്ചിതസമയത്തിനുള്ളില്‍ അയച്ച മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഒരു ഫീച്ചര്‍ വാട്‌സ്‌ആപ്പ് വികസിപ്പിച്ചെടുത്തത്.
വാട്‌സ്‌ആപ്പ് 2020 നവംബറിലാണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണം ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ക്രമേണ എത്ര സമയത്തിനുള്ളില്‍ മെസേജ് അപ്രത്യക്ഷമാകണം എന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് ഈ ഫീച്ചറിന് അപ്‌ഡേഷന്‍ കൊണ്ടുവന്നിരുന്നു.
തുടക്കത്തില്‍ ഒരാഴ്ച പിന്നിടുമ്ബോഴായിരുന്നു ചാറ്റുകള്‍ തനിയെ അപ്രത്യക്ഷമായിരുന്നതെങ്കില്‍ പുതിയ ഫീച്ചറോടെ 24 മണിക്കൂറുകള്‍ക്ക് ശേഷം, ഏഴ് ദിവസങ്ങള്‍ക്ക് ശേഷം, 90 ദിവസങ്ങള്‍ക്ക് ശേഷം എന്ന നിശ്ചിത സമയപരിധി ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഈ സമയപരിധി വീണ്ടും കുറയ്ക്കാനുള്ള പദ്ധതിയിലാണ് വാട്‌സ്‌ആപ്പ് എന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മണിക്കൂര്‍, 12 മണിക്കൂര്‍ സമയപരിധിയില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന രീതിയിലാണ് ഫീച്ചര്‍ വികസിപ്പിച്ചെടുക്കുന്നത്. എന്നാല്‍ മെസേജ് ലഭിക്കുന്ന വ്യക്തി അത് വായിക്കുന്നതിന് മുന്‍പ് മെസേജ് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു മണിക്കൂര്‍ സമയപരിധി തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് വാട്‌സ്‌ആപ്പ് ഒരു റിമൈന്‍ഡര്‍ നല്‍കുന്നുണ്ട്.

Related Posts

‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി
Kerala

‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

March 11, 2026
44
സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്

March 11, 2026
82
നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ
Kerala

നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ

March 11, 2026
58
കുറ്റിപ്പുറത്ത് അമൃത് ഭാരതിൽ നടപ്പാക്കിയത് 11 കോടിയുടെ വികസനം, ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും
Kerala

കുറ്റിപ്പുറത്ത് അമൃത് ഭാരതിൽ നടപ്പാക്കിയത് 11 കോടിയുടെ വികസനം, ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

March 11, 2026
110
രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം
Kerala

രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം

March 11, 2026
73
സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു
Kerala

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

March 11, 2026
79
Next Post
കേച്ചേരിയിൽ സ്വകാര്യബസ്സും കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

കേച്ചേരിയിൽ സ്വകാര്യബസ്സും കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

Recent News

കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും

കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും

March 11, 2026
29
‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

March 11, 2026
44
സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്

March 11, 2026
82
12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും

12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും

March 11, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025