പെരുമ്പിലാവ്:സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ
റഫീഖ് കടവല്ലൂരിൻ്റെ മാതാവ് കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ അയമുണ്ണി ( ഡൈവർ ഉണ്ണി ) ഭാര്യ സുഹറ (70)
നിര്യാതയായി.മക്കൾ: വഹിദ, അബ്ദു റസാഖ് , റഫീഖ്
(സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ).മരുമക്കൾ: ഹുസൈൻ,ഹൈറുന്നിസ , ഷെമീന
ഖബറടക്കം ശനിയാഴ്ച രാവിലെ 10 ന് വടക്കുമുറി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ










