• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ല, സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി’: മന്ത്രി കെ ബി ഗണേഷ് കുമാർ

cntv team by cntv team
August 22, 2025
in Kerala
A A
‘കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ല, സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി’: മന്ത്രി കെ ബി ഗണേഷ് കുമാർ
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും ഓണത്തിന് ബോണസും നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു കെഎസ്ആർടിസി ബസ് അപകടം ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. മന്ത്രി എന്ന നിലയിൽ താൻ കൊണ്ടുവന്ന ഒരു പരിഷ്കാരവും ജീവനക്കാർക്ക് ദോഷമല്ലെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ല. സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി. വരവും ചെലവും സി.എം.ഡിക്ക് അപ്പപ്പോൾ കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ വൻ ലാഭകരം.കെഎസ്ആർടിസിക്കുണ്ടായിരുന്ന 58 അക്കൗണ്ടിന് പകരം ഒറ്റ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക ഇടപാട് മാറ്റി.കെഎസ്ആർടിസിക്കുണ്ടായിരുന്ന 58 അക്കൗണ്ടിന് പകരം ഒറ്റ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക ഇടപാട് മാറ്റി. കൊണ്ടുവന്ന 50 പരിഷ്കാരങ്ങളും വിജയിച്ചു വെന്ന് മന്ത്രി വ്യക്തമാക്കി.ജീവനക്കാർക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും അഭിനന്ദനം. ആദ്യഘട്ടത്തിൽ 150 വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ തന്നെ 50 ലക്ഷം രൂപയുടെ വരുമാന വർദ്ധനവ് ഉണ്ടാകും. KSRTC ഓപ്പറേഷൻസ് മുഴുവൻ കമ്പ്യൂട്ടറിന് നൽകുന്നു.AI അധിഷ്ഠിത സോഫ്റ്റ്‌വെയർ വാങ്ങിയെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ,കളക്ഷൻ, വണ്ടിയുടെ പൊസിഷൻ അടക്കം സോഫ്റ്റ്‌വെയർ വഴി അറിയാം. കമ്പ്യൂട്ടർ പറയുന്നതിനനുസരിച്ച് സംവിധാനം മുന്നോട്ടു പോയാൽ കെഎസ്ആർടിസിയുടെ നഷ്ടം 50 ശതമാനമായി കുറയുമെന്നും മന്ത്രി പറഞ്ഞു.3500 ജീവനക്കാരുടെ പരാതികൾ കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് സംവിധാനത്തിൽ അത് പകുതിയായി കുറയും. വാഹനങ്ങളിൽ ക്രൂ മാനേജ്മെൻറ് സംവിധാനം നടപ്പിലാക്കും. ഉത്തരവാദിത്വം കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമായിരിക്കും. അലങ്കരിച്ചു കൊണ്ടുവരുന്നവർക്ക് കയ്യടി കിട്ടും. ഇടിച്ചുകൊണ്ടുവരുന്നവർക്ക് പണി കിട്ടും.ബ്രത്ത് അനലൈസർ പരിശോധന തുടരും. മേള കഴിയുന്നതോടെ കെഎസ്ആർടിസിയിൽ പുതിയ യാത്രക്കാർ വർദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസി ലാഭത്തിൽ ആകും. ദൈനംദിന കളക്ഷൻ 9 കോടിയിലേക്ക് എത്തിച്ചാൽ ലാഭത്തിലാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്
Kerala

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
86
‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ
Kerala

‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

July 29, 2026
12
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്
Crime

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
15
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ
Crime

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
117
ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു
Kerala

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

July 29, 2026
417
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 29, 2026
30
Next Post
വിനായകന്റെ വിവാദ പരാമർശങ്ങളിൽ ‘ഖേദം പ്രകടിപ്പിച്ച് അമ്മ’; മെമ്മറി കാര്‍ഡ് വിവാദത്തില്‍ ‘ അഞ്ചംഗ സമിതി അന്വേഷണം

വിനായകന്റെ വിവാദ പരാമർശങ്ങളിൽ 'ഖേദം പ്രകടിപ്പിച്ച് അമ്മ'; മെമ്മറി കാര്‍ഡ് വിവാദത്തില്‍ ' അഞ്ചംഗ സമിതി അന്വേഷണം

Recent News

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
86
‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

July 29, 2026
12
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
15
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025