പുന്നയൂർക്കുളം:പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്കാരം കവി ആലങ്കോട് ലീലാകൃഷ്ണന്.മലയാള കവിതയിലെ സമഗ്ര സംഭാവനക്കാണ് പു രസ്കാരം.സെപ്റ്റംബർ ഒന്നിന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കു മെന്ന് ഭാരവാഹികൾ അറിയിച്ചു.10,001 രൂപയും ഫലകവും അട ങ്ങുന്നതാണ് പുരസ്കാരം.