• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പവര്‍ഫുള്‍’ കേരളം ! പവര്‍കട്ട് ഇല്ലാതെ തുടര്‍ച്ചയായി 10-ാം വര്‍ഷത്തിലേക്ക്

cntv team by cntv team
August 4, 2025
in Kerala, Latest News, UPDATES
A A
‘പവര്‍ഫുള്‍’ കേരളം ! പവര്‍കട്ട് ഇല്ലാതെ തുടര്‍ച്ചയായി 10-ാം വര്‍ഷത്തിലേക്ക്
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതെ വൈദ്യുതിലഭ്യത ഉറപ്പാക്കിയ പത്താം വര്‍ഷത്തിലേക്ക്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 1419.55 മെഗാവാട്ടിന്റെ റെക്കോര്‍ഡ് വര്‍ധനവാണ് നേടിയതെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആകെ 1776.3 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതെ വൈദ്യുതിലഭ്യത ഉറപ്പാക്കിയ പത്താം വര്‍ഷത്തിലേക്ക്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 1419.55 മെഗാവാട്ടിന്റെ റെക്കോര്‍ഡ് വര്‍ധനവാണ് നേടിയത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആകെ 1776.3 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായി.

സൗരോര്‍ജം വഴി 1560 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു.

ജലവൈദ്യുത പദ്ധതികള്‍ വഴി 179.65 മെഗാവാട്ട് ഉത്പാദിപ്പിച്ചു.

പുതിയ ജലവൈദ്യുത പദ്ധതികളിലൂടെ കെഎസ്ഇബി നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യ സംരംഭകര്‍ വഴി 29.05 മെഗാവാട്ടും കൂട്ടിച്ചേര്‍ത്തു.

ഇരുട്ടിലാകില്ല, കേരളം പ്രകാശപൂരിതമായി മുന്നോട്ട്!

Related Posts

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
Kerala

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

March 10, 2026
80
കയറിൽ കെട്ടിയിറക്കിയ ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
Kerala

കയറിൽ കെട്ടിയിറക്കിയ ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

March 10, 2026
13
നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

March 10, 2026
60
മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ
Kerala

മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

March 10, 2026
280
സര്‍ക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി
Kerala

സര്‍ക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി

March 10, 2026
38
വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗര്‍ഭിണിയായി, ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റിൽ
Kerala

വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗര്‍ഭിണിയായി, ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റിൽ

March 10, 2026
255
Next Post
വിദ്യാഭ്യാസകച്ചവടം അനുവദിക്കില്ല; അൺ എയ്ഡഡ് സ്കൂളുകളിലെ പാഠ്യപദ്ധതി ഏകീകരിക്കും’; മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസകച്ചവടം അനുവദിക്കില്ല; അൺ എയ്ഡഡ് സ്കൂളുകളിലെ പാഠ്യപദ്ധതി ഏകീകരിക്കും’; മന്ത്രി വി ശിവൻകുട്ടി

Recent News

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

March 10, 2026
1
കാലടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങലിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

കാലടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങലിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

March 10, 2026
1
ആലങ്കോട്  തച്ചുപറമ്പ് പുക്കുഴിപറമ്പിൽ പരേതനായ കോത എന്ന കോതിരിയുടെ ഭാര്യ ഓമല നിര്യാതയായി

ആലങ്കോട് തച്ചുപറമ്പ് പുക്കുഴിപറമ്പിൽ പരേതനായ കോത എന്ന കോതിരിയുടെ ഭാര്യ ഓമല നിര്യാതയായി

March 10, 2026
82
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

March 10, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025