• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

ബിരുദദാന ചടങ്ങിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

cntv team by cntv team
July 19, 2025
in Latest News, Local News
A A
ബിരുദദാന ചടങ്ങിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്: കഴിഞ്ഞ അധ്യായന വർഷത്തിൽ എം ടി എം കോളേജിൽനിന്നും മികച്ച മാർക്കോടെ ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ സ്വർണ മെഡൽ സമർപ്പണത്തിന്റെയും, ഗ്രാഡിസ്റ്റ 2K25 ബിരുദദാന ചടങ്ങിന്റെയും ലോഗോയുടെയും പോസ്റ്ററിന്റെയും പ്രകാശനം എം ടി എം കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ എം ടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മയും, പ്രശസ്ത ഗസൽ ഗായകൻ ഷിഹാബ് പാലപ്പെട്ടിയും ചേർന്ന്‌ നിർവഹിച്ചു.പ്രിൻസിപ്പൽ അബ്ദുൽ കരിം അധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ,സോഷ്യോളജി വിഭാഗം മേധാവി അബ്ദുൽ വാസിഹ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ:ഫബിത ഇബ്രാഹിം,കോമേഴ്സ് വിഭാഗം മേധാവി മായ സി, ലൈബ്രെറിയൻ ഫൈസൽ ബാവ,ഗ്രാഡിസ്റ്റ പ്രോഗ്രാം കോർഡിനേറ്റർ ഫൗഷിബ.പികെഎം, മജീദ് എന്നിവർ സന്നിഹിതരായിരുന്നു എഫ്ബി ക്രിയേഷൻ ആണ് ലോഗോയും പോസ്റ്ററും ഡിസൈൻ ചെയ്തത്. ജൂലൈ 23നു നടക്കുന്ന ഗ്രാഡിസ്റ്റ ബിരുദദാന ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ കെ മുത്തുലക്ഷ്മി മുഖ്യാതിഥിയായും,രാഷ്ട്രീയ സാമൂഹിക കലാ സാംസകാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുമെന്ന് എം ടി എം ട്രസ്റ്റ് ചെയർമാൻ ഡോ.വികെ അബ്ദുൾ അസീസ് അറിയിച്ചു.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
11
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
16
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
9
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
137
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
218
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
48
Next Post
ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി

Recent News

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
0
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
1
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
11
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025