• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിജെപി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

cntv team by cntv team
July 13, 2025
in UPDATES
A A
ബിജെപി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
0
SHARES
399
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിജെപി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.കേരളത്തിലെ ആരോഗ്യമേഖലയിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകയായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മണ്ഡലം പ്രസിഡണ്ട് അനീഷ് മൂക്കുതല പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വിപിന്‍ കോക്കൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റിനില്‍ കാളാച്ചാല്‍ സ്വാഗതം പറഞ്ഞു.കൃഷ്ണന്‍ പാവിട്ടപ്പുറം,ബിജു മാന്തടം,ബിപിന്‍ മുല്ലക്കല്‍,വി ലക്ഷ്മണന്‍,മണി പന്താവൂര്‍,രാജീവ് പെരുമുക്ക് എന്നിവര്‍ സംസാരിച്ചു

Related Posts

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ
UPDATES

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ

July 6, 2026
163
കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു
UPDATES

കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

July 6, 2026
220
ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് നോര്‍വെേ’ബ്രസീലിനെ തകർത്ത് ക്വാർട്ടറിൽ
UPDATES

ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് നോര്‍വെേ’ബ്രസീലിനെ തകർത്ത് ക്വാർട്ടറിൽ

July 6, 2026
117
വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം
UPDATES

വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം

July 6, 2026
63
ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി
UPDATES

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി

July 6, 2026
16
ആലംകോട്ടെ ഈ ജംഗ്ഷൻ എങ്ങനെ മാമാണിപ്പടി ആയി! അഞ്ചര പതിറ്റാണ്ട് ചങ്ങരംകുളം മേഖലയില്‍ ‘വെളിച്ചം തെളിയിച്ച കുഞ്ഞിപ്പ പറഞ്ഞ് തരും ആ കഥ…
UPDATES

ആലംകോട്ടെ ഈ ജംഗ്ഷൻ എങ്ങനെ മാമാണിപ്പടി ആയി! അഞ്ചര പതിറ്റാണ്ട് ചങ്ങരംകുളം മേഖലയില്‍ ‘വെളിച്ചം തെളിയിച്ച കുഞ്ഞിപ്പ പറഞ്ഞ് തരും ആ കഥ…

July 6, 2026
812
Next Post
കളിമുറ്റം: കുടുംബ സംഗമവും വിജയികളെ അനുമോദിക്കലും നടന്നു

കളിമുറ്റം: കുടുംബ സംഗമവും വിജയികളെ അനുമോദിക്കലും നടന്നു

Recent News

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

July 6, 2026
38
അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ

അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ

July 6, 2026
13
ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

July 6, 2026
22
സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരൻ അഞ്ചുപേർക്ക് പുതുജീവനേകുന്നു

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരൻ അഞ്ചുപേർക്ക് പുതുജീവനേകുന്നു

July 6, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025