ചങ്ങരംകുളം:വ്യാപാരി വ്യവസായി സമിതിയുടെ മുപ്പത്തിയെട്ടാം സ്ഥാപകദിനം ചങ്ങരംകുളം യൂണിറ്റ് ആചരിച്ചു, മലപ്പുറം ജില്ലാ കമ്മിറ്റിയങ്കം എപി മുഹമ്മദ് (മാനു) മുതിർന്ന അംഗം വിവി സെയ്തും ചേർന്ന് പതാക ഉയർത്തി യൂണിറ്റ് സെക്രട്ടറി റൗഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.വ്യാപാരി നേതാക്കളായ ഫൈസൽ, ഷാഫി പള്ളിക്കര,ജമാൽ,ദാസൻ തിരുമംഗലത്ത് ,ശശിദരൻ ,അഷ്റഫ്,സന്തോഷ് പാലക്കൽ ,സുനി,ബാബു, കാസിം എന്നിവർ നേതൃത്വം നൽകി