• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പെരുമഴ: സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

cntv team by cntv team
June 16, 2025
in Kerala
A A
പെരുമഴ: സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു.പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577) സമയം പുനഃക്രമീകരിച്ചു. 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂ. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ വൈകിയതാണ് കാരണം.മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ 53 മിനിറ്റ് വൈകി യാത്ര അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോർ ഒരു മണിക്കൂർ 6 മിനിറ്റ് വൈകിയാണ് ഓടുന്നത്. എംജിആർ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് 21 മിനിറ്റും വൈകിയാണ് ഓടുന്നത്. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Related Posts

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ
Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
21
‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’
Kerala

‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

October 12, 2026
0
ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി
Kerala

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി

October 12, 2026
24
മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു
Crime

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
91
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ
Kerala

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
116
പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍
Crime

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

October 12, 2026
201
Next Post
രഞ്ജി ട്രോഫി ക്രിക്കറ്റ്; പുതിയ സീസൺ ഒക്ടോബറിൽ തുടങ്ങും

രഞ്ജി ട്രോഫി ക്രിക്കറ്റ്; പുതിയ സീസൺ ഒക്ടോബറിൽ തുടങ്ങും

Recent News

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
14
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

October 12, 2026
6
ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
21
‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

October 12, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025