• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചെക്ക് ഇൻ ബാഗേജിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു, യുവതിയിൽ നിന്ന് പിടിച്ചെടുത്തത് 44 ലക്ഷത്തിന്റെ സൗദി റിയാൽ

cntv team by cntv team
May 16, 2025
in Kerala
A A
ചെക്ക് ഇൻ ബാഗേജിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു, യുവതിയിൽ നിന്ന് പിടിച്ചെടുത്തത് 44 ലക്ഷത്തിന്റെ സൗദി റിയാൽ
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മുവാറ്റുപുഴ സ്വദേശി ഗീതുവിന്റെ ബാഗിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദുബായ് വിമാനത്തിൽ പോകാനെത്തിയതായിരുന്നു യുവതി.44 ലക്ഷം ഇന്ത്യൻ കറൻസിയുടെ മൂല്യം വരുന്ന സൗദി റിയാലാണ് ബാഗിൽ നിന്നും പിടിച്ചെടുത്തത്. വിദേശ കറൻസി എവിടെ നിന്നും ലഭിച്ചതാണെന്നും ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിശദമായി അന്വേഷിച്ച് വരികയാണ്. ചെക്ക് ഇൻ ബാഗേജിനകത്ത് അലുമിനിയം ഫോയിൽ പാളികൾക്കുള്ളിൽ അതിവിദഗ്ധമായാണ് പണം ഒളിപ്പിച്ചിരുന്നത്.

Related Posts

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
Kerala

February 18, 2026
79
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

71
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

58
ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂ- ബാർ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്

50
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയ്ക്ക് തിരിച്ചടി; 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

81
പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്

152
Next Post
ചിയ്യാനൂർ ഗ്രാമം കൂട്ടായ്മ ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം മാന്തടം താമസിക്കുന്ന വെട്ടിക്കാട്ട് കുഞ്ഞുമുഹമ്മദ് (വൈറ്റ് വെ)നിര്യാതനായി

ചങ്ങരംകുളം മാന്തടം താമസിക്കുന്ന വെട്ടിക്കാട്ട് കുഞ്ഞുമുഹമ്മദ് (വൈറ്റ് വെ)നിര്യാതനായി

February 18, 2026
216
എടപ്പാൾ തുയ്യത്ത് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ പുഷ്പവല്ലി പി കെ നിര്യാതയായി

44
രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

February 18, 2026
79
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

February 18, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025