• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

cntv team by cntv team
May 10, 2025
in Kerala
A A
‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്: വെള്ളരിക്കുണ്ട് 16കാരി രക്തസ്രാവം മൂലം മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് കുട്ടി.
പെണ്‍കുട്ടിയെ രാവിലെ രക്തസ്രാവം മൂലം കാഞ്ഞങ്ങാട്ടെ ആശുപത്രിലെത്തിക്കുകയായിരുന്നു.

അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ് പൊലീസ്.

Related Posts

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ
Kerala

June 23, 2026
6
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

11
രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

38
ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

52
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ

10
തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
447
Next Post
ചേന്ദമംഗലം കൂട്ടക്കൊലപാതകം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

Recent News

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
6
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

June 23, 2026
11
ചങ്ങരംകുളം മൂക്കുതലയില്‍ ബേക്കറി ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

1.7k
രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

June 23, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025