• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

പ്രചരിക്കുന്നത് വ്യാജ വാർത്തകളും വീ‍ഡിയോകളും: ജാ​ഗ്രത വേണമെന്ന് നിർദേശം

cntv team by cntv team
May 9, 2025
in Kerala
A A
പ്രചരിക്കുന്നത് വ്യാജ വാർത്തകളും വീ‍ഡിയോകളും: ജാ​ഗ്രത വേണമെന്ന് നിർദേശം
0
SHARES
117
VIEWS
Share on WhatsappShare on Facebook

ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ മാധ്യമങ്ങളും, സാമൂഹികമാധ്യമങ്ങളും വഴി വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്നും. തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാ​ഗ്രത വേണമെന്ന നിർദേശവുമായി പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ. സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിക്കുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളെ പറ്റി പരിശോധിച്ചു വരികയാണെന്നും ഇവയെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ടെന്നും പിഐബി അറിയിച്ചു.

ഇത്തരത്തിൽ വരുന്ന വ്യാജ വാർത്തകളെ പറ്റി നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു. ഇന്ത്യയിൽ നടന്ന ആക്രമണമെന്ന് പറഞ്ഞ് പ്രചരിച്ച ഏഴ് വീഡിയോകൾ തെറ്റാണെന്നും അറിയിച്ചിട്ടുണ്ട്ജലന്ധറിൽ നടന്ന ഡ്രോൺ ആക്രമണമെന്ന പേരിൽ പ്രചരിച്ച വീഡിയോ യഥാർഥത്തിൽ ഒരു കൃഷിയിടത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങളായിരുന്നു. ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ ആക്രമിച്ചുവെന്ന് പറഞ്ഞും ഒരു വീ‍ഡിയേ പ്രചരിച്ചിരുന്നു “20 രാജ് ബറ്റാലിയൻ” എന്ന പോസ്റ്റാണ് ആക്രമിച്ചത് എന്നായിരുന്നു പ്രചരണം എന്നാൽ അങ്ങനെ ഒരു യുണിറ്റേ ഇല്ലാത്തതിനാൽ ആ അവകാശവാദവും തെറ്റായിരുന്നു.

ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോ 2020ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിന്റേതായിരുന്നു.ജമ്മു കശ്മീരിലെ രജൗറിയിൽ ചാവേറാക്രമണം നടന്നു എന്ന് പ്രചരിച്ച വാർത്തയും അസത്യമായിരുന്നു. ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു എന്ന വാർത്തയും വ്യാജമായിരുന്നു.

ഇത്തരത്തിൽ ജനങ്ങളെ ഭയത്തിന്റെ മുൾമുനയിലേക്ക് എത്തിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണം. ഇത്തരം വ്യാജ വാർത്താ നിർമിതിയുടെ ലക്ഷ്യം തെറ്റിദ്ധാരണ പരത്താനും ഭയപ്പെടുത്താനുമാണ് അതിനാൽ ഇത്തരം വാർത്തകൾക്കെതിരെ ജാ​ഗരൂകരായിരിക്കുക.

Related Posts

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി
Kerala

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

August 5, 2025
റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി
Kerala

റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി

August 5, 2025
മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ
Crime

മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ

August 5, 2025
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി
Kerala

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു

August 4, 2025
Next Post
സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

Recent News

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

August 5, 2025
റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി

റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി

August 5, 2025
ബില്ലിൽ ബാർകോഡും കസ്റ്റമർ വിവരങ്ങളും ചേർക്കില്ല; ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ചു

ബില്ലിൽ ബാർകോഡും കസ്റ്റമർ വിവരങ്ങളും ചേർക്കില്ല; ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ചു

August 5, 2025
യുഡിഎഫ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

യുഡിഎഫ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025