• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 17, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നു; മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം’: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

cntv team by cntv team
May 5, 2025
in Kerala
A A
കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നു; മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം’: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിൽ പറഞ്ഞു.പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്.

കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും കെ സുധാകരൻ കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്.നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം.

മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പേ പിടിച്ച പട്ടിയെ പേടിക്കണോ അതോ സർക്കാരിനെ പേടിക്കണോ എന്ന അവസ്ഥയാണുള്ളത്. പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളിൽ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധരപരിപാടികള്‍ നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു.

Related Posts

ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്, കോവിഡിന് ശേഷം മരിക്കുന്നവരുടെ എണ്ണം വർധിച്ചു- വി.ഡി. സതീശൻ
Kerala

ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്, കോവിഡിന് ശേഷം മരിക്കുന്നവരുടെ എണ്ണം വർധിച്ചു- വി.ഡി. സതീശൻ

September 17, 2025
32
ജലസ്രോതസ്സുകളിലെല്ലാം അമീബ സാന്നിധ്യം, ആദ്യം ചികിത്സാമാർഗരേഖ പുറത്തിറക്കിയത് കേരളം-ആരോഗ്യമന്ത്രി
Kerala

ജലസ്രോതസ്സുകളിലെല്ലാം അമീബ സാന്നിധ്യം, ആദ്യം ചികിത്സാമാർഗരേഖ പുറത്തിറക്കിയത് കേരളം-ആരോഗ്യമന്ത്രി

September 17, 2025
25
നെല്ല് സംഭരണം: കർഷകർക്ക് 1403 കോടി രൂപ നൽകി, കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ല
Kerala

നെല്ല് സംഭരണം: കർഷകർക്ക് 1403 കോടി രൂപ നൽകി, കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ല

September 17, 2025
22
ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Kerala

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

September 17, 2025
77
‘അമീബിക് മസ്‌തിഷ്‌ക ജ്വരം; ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും’; ഡിവൈഎഫ്ഐ
Kerala

‘അമീബിക് മസ്‌തിഷ്‌ക ജ്വരം; ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും’; ഡിവൈഎഫ്ഐ

September 17, 2025
25
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവ മാധ്യമപ്രവർത്തകൻ മരിച്ചു
Kerala

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവ മാധ്യമപ്രവർത്തകൻ മരിച്ചു

September 17, 2025
108
Next Post
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; പുക ഉയർന്നത് ആറാം നിലയിൽ നിന്ന്

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; പുക ഉയർന്നത് ആറാം നിലയിൽ നിന്ന്

Recent News

ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്, കോവിഡിന് ശേഷം മരിക്കുന്നവരുടെ എണ്ണം വർധിച്ചു- വി.ഡി. സതീശൻ

ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്, കോവിഡിന് ശേഷം മരിക്കുന്നവരുടെ എണ്ണം വർധിച്ചു- വി.ഡി. സതീശൻ

September 17, 2025
32
ജലസ്രോതസ്സുകളിലെല്ലാം അമീബ സാന്നിധ്യം, ആദ്യം ചികിത്സാമാർഗരേഖ പുറത്തിറക്കിയത് കേരളം-ആരോഗ്യമന്ത്രി

ജലസ്രോതസ്സുകളിലെല്ലാം അമീബ സാന്നിധ്യം, ആദ്യം ചികിത്സാമാർഗരേഖ പുറത്തിറക്കിയത് കേരളം-ആരോഗ്യമന്ത്രി

September 17, 2025
25
‘സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

‘സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

September 17, 2025
25
നെല്ല് സംഭരണം: കർഷകർക്ക് 1403 കോടി രൂപ നൽകി, കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ല

നെല്ല് സംഭരണം: കർഷകർക്ക് 1403 കോടി രൂപ നൽകി, കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ല

September 17, 2025
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025