• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; പുക ഉയർന്നത് ആറാം നിലയിൽ നിന്ന്

cntv team by cntv team
May 5, 2025
in Kerala
A A
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; പുക ഉയർന്നത് ആറാം നിലയിൽ നിന്ന്
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് പുകയുയർന്നത്. ഓപ്പറേഷൻ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത് ആറാം നിലയിലാണ്. ഇവിടെയാണ് പുക ഉയർന്നത്.

എന്നാൽ പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത് എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അധികൃതർ പറഞ്ഞു.മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.

Related Posts

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി
Kerala

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

July 21, 2026
5
കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ
Crime

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

July 21, 2026
233
‘സഖാവ് വിഎസ് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം’; വിഎസിന്റെ സ്മരണകൾ പങ്കുവെച്ച് പിണറായി
Kerala

‘സഖാവ് വിഎസ് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം’; വിഎസിന്റെ സ്മരണകൾ പങ്കുവെച്ച് പിണറായി

July 21, 2026
22
ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് എഴുത്തുകാരന്‍
Kerala

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് എഴുത്തുകാരന്‍

July 21, 2026
15
ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്, സ്വയംചികിത്സ ഒഴിവാക്കണം
Kerala

ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്, സ്വയംചികിത്സ ഒഴിവാക്കണം

July 21, 2026
23
സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്; ഊബർ, ഓല, റാപ്പിഡോ, കേരള സവാരി സർവ്വീസുകളെ ബാധിച്ചു
Kerala

സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്; ഊബർ, ഓല, റാപ്പിഡോ, കേരള സവാരി സർവ്വീസുകളെ ബാധിച്ചു

July 21, 2026
19
Next Post
ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Recent News

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

July 21, 2026
10
ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

July 21, 2026
5
അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു

അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു

July 21, 2026
19
കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

July 21, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025