• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തലചായക്കനൊരിടം’ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി

cntv team by cntv team
May 4, 2025
in UPDATES
A A
തലചായക്കനൊരിടം’ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി നടപ്പിലാക്കുന്ന തലചായക്കനൊരിടം പദ്ധതിയിൽ മലപ്പുറം ജില്ലയിൽ മാറഞ്ചേരി പഞ്ചായത്തിൽ നാലാം വാർഡ് ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നടന്നു.രാഷ്ട്രീയ സ്വയംസേവക സംഘം മലപ്പുറം വിഭാഗ് കാര്യവാഹ് കെ.വിശ്വനാഥൻ താക്കോൽദാനം നിർവഹിച്ചു സേവ സന്ദേശം നൽകി.ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണൻ ഇരിഞ്ഞാലക്കുട മംഗള പത്രം കൈമാറി.സേവാഭാരതി മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സജിനി സുനിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സനീഷ് തറയിൽ സ്വാഗതവും വീട് നിർമ്മാണ റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് സിവിൽ സർവീസിൽ 310ആം റാങ്ക് ലഭിച്ച ലക്ഷ്മി മേനോനെയും മറ്റു കുട്ടികളെയും ആദരിച്ചു.എന്‍.ഹരീഷ് ഖണ്ട് കാര്യവാഹ്,ഷിജൻ.വിപി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ദേശീയ സേവാഭാരതിയുടെയും സംഘത്തിന്റെയും കാര്യകർത്താക്കളും, മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും,നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്ത് ട്രഷർ രഞ്‌ജു നാഥ് കൃതജ്ഞത രേഖപ്പെടുത്തി.

Related Posts

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍
Kerala

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

April 1, 2026
0
കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍
Kerala

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

April 1, 2026
1
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
UPDATES

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

April 1, 2026
110
രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
UPDATES

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു

April 1, 2026
12
നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി
UPDATES

നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി

April 1, 2026
89
മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി
UPDATES

മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി

April 1, 2026
32
Next Post
കുറ്റിപ്പുറം ചെമ്പിക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കുറ്റിപ്പുറം ചെമ്പിക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Recent News

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

April 1, 2026
0
കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

April 1, 2026
1
വീണ്ടും ഉയരത്തിലേക്ക് കുതിച്ച് സ്വർണ്ണവില

വീണ്ടും ഉയരത്തിലേക്ക് കുതിച്ച് സ്വർണ്ണവില

April 1, 2026
68
ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

April 1, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025