• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു

cntv team by cntv team
April 30, 2025
in Kerala
A A
സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു. ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് പ്രധാന ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 1991 ബാച്ചുകാരനായ ജയതിലക് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പദവികള്‍ വഹിച്ചശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു. നിലവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപി ആയതോടെയാണ് നിയമനം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയർ ആൻഡ് റസ്ക്യൂ മേധാവിയായാണ് സർക്കാർ നിയമിച്ചത്.

Related Posts

‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം
Kerala

‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

February 27, 2026
51
നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ
Kerala

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

February 27, 2026
59
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

February 27, 2026
158
ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30,000 രൂപയും 35 പവനും കവർന്നു; ഒളിവിൽ കഴിയവെ യുവതി അറസ്റ്റിൽ
Kerala

ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30,000 രൂപയും 35 പവനും കവർന്നു; ഒളിവിൽ കഴിയവെ യുവതി അറസ്റ്റിൽ

February 27, 2026
222
തൃത്താലയിൽ രാജേഷ് തന്നെ,പാലക്കാട്ട് സരിനെ നിർത്താൻ CPM
Kerala

തൃത്താലയിൽ രാജേഷ് തന്നെ,പാലക്കാട്ട് സരിനെ നിർത്താൻ CPM

February 27, 2026
88
‘കേരള സ്റ്റോറി 2’ വിദ്വേഷം പടർത്തുന്ന വ്യാജനിർമിതി, നിയമവഴി തേടിയത് മാതൃകാപരം- മുഖ്യമന്ത്രി
Kerala

‘കേരള സ്റ്റോറി 2’ വിദ്വേഷം പടർത്തുന്ന വ്യാജനിർമിതി, നിയമവഴി തേടിയത് മാതൃകാപരം- മുഖ്യമന്ത്രി

February 27, 2026
49
Next Post
ഹെലികോപ്റ്ററിൽ വന്നും സ്‌പ്ലെൻഡറിൽ വന്നും 100 കോടി; മോഹൻലാൽവുഡ് തുടരും

ഹെലികോപ്റ്ററിൽ വന്നും സ്‌പ്ലെൻഡറിൽ വന്നും 100 കോടി; മോഹൻലാൽവുഡ് തുടരും

Recent News

‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

February 27, 2026
51
നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

February 27, 2026
59
‘തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ്’; പത്മജാ വേണുഗോപാൽ തൃശൂരിലെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി

‘തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ്’; പത്മജാ വേണുഗോപാൽ തൃശൂരിലെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി

February 27, 2026
110
കേരള സ്റ്റോറി2 പ്രദര്‍ശിപ്പിക്കാന്‍ നീക്കം, വിലക്ക് നിലനില്‍ക്കെ ബുക്കിങ്; കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി

കേരള സ്റ്റോറി2 പ്രദര്‍ശിപ്പിക്കാന്‍ നീക്കം, വിലക്ക് നിലനില്‍ക്കെ ബുക്കിങ്; കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി

February 27, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025