• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയെ സ്ഥലംമാറ്റി, പിന്നാലെ കാരണം കാണിക്കൽ നോട്ടിസ്

cntv team by cntv team
March 29, 2025
in UPDATES
A A
മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയെ സ്ഥലംമാറ്റി, പിന്നാലെ കാരണം കാണിക്കൽ നോട്ടിസ്
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല എസ് എച്ച ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഡി വൈ എസ് പി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മോഹൻലാലിനൊപ്പം ശബരിമലയിൽ പോകുന്നത് മറച്ചുവച്ച്, കുറേക്കാലമായി ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സുനിൽ അനുമതി വാങ്ങിയത്. അതിനാലാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എമ്പുരാന്റെ റിലീസിന് മുന്നോടിയായി ഈ മാസം പതിനെട്ടിനാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനും കൂടെയുണ്ടായിരുന്നു.

Related Posts

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍
UPDATES

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

May 16, 2026
53
മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?
UPDATES

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

May 16, 2026
167
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
UPDATES

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

May 16, 2026
530
പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി
UPDATES

പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

May 16, 2026
70
ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
360
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
1.7k
Next Post
മാർച്ചിൽ റേഷൻ വാങ്ങാത്തവർക്ക് ആശങ്ക വേണ്ട; റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി

മാർച്ചിൽ റേഷൻ വാങ്ങാത്തവർക്ക് ആശങ്ക വേണ്ട; റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി

Recent News

2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

May 16, 2026
2
‘ഒറ്റയ്ക്കായിരുന്നു, ആ സമയത്ത് സംഭവിച്ച അബദ്ധം; ഇട്ട വസ്ത്രമുൾപ്പടെ ചൂണ്ടിക്കാണിച്ച് സൈബർ ആക്രമണം’

‘ഒറ്റയ്ക്കായിരുന്നു, ആ സമയത്ത് സംഭവിച്ച അബദ്ധം; ഇട്ട വസ്ത്രമുൾപ്പടെ ചൂണ്ടിക്കാണിച്ച് സൈബർ ആക്രമണം’

May 16, 2026
101
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026
11
‘വി ഡി സതീശൻ ഫോണിൽ വിളിച്ചു, ഞാനും ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും’; രാജീവ് ചന്ദ്രശേഖർ

‘വി ഡി സതീശൻ ഫോണിൽ വിളിച്ചു, ഞാനും ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും’; രാജീവ് ചന്ദ്രശേഖർ

May 16, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025