• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

“ലഹരി: പ്രതിരോധത്തിലെ പ്രതിസന്ധികൾ” ടേബിൾ ടോക്ക് സംഘടിപ്പിച്ചു

cntv team by cntv team
March 28, 2025
in Local News
A A
“ലഹരി: പ്രതിരോധത്തിലെ പ്രതിസന്ധികൾ” ടേബിൾ ടോക്ക് സംഘടിപ്പിച്ചു
0
SHARES
178
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ലഹരിക്കെതിരെ ജനമൊന്നടങ്കം അണിനിരന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കാലോചിത നിയമനിർമ്മാണം നടത്തി അവ ശക്തമായി നടപ്പാക്കാനും സർക്കാർ സന്നദ്ധമാകണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന മാധ്യമ പ്രവർത്തകരുടെ ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഒരു മാസക്കാലമായി ലഹരിക്കെതിരെ നടന്നുവരുന്ന കാമ്പയിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന.സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ കെ.സിദ്ദീഖ് മൗലവി അയിലക്കാട് വിഷയമവതരിപ്പിച്ചു. ഇർശാദ് ജന.സെക്രട്ടറി വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ സൈദ്(ദേശാഭിമാനി )റാഷിദ് പള്ളിക്കര (ചന്ദ്രിക )അബ്ദുറഷീദ് കാളാച്ചാൽ (മാധ്യമം)സുധീർ പള്ളിക്കര(സിറാജ് )മോഹൻദാസ് (മാതൃഭൂമി )ദാസൻ (ചിത്രാവിഷൻ)ഗിരീഷ് ലാൽ(എൻസിവി )ഷാഫി (ദീപിക )ജീന മണി കണ്ഠൻ(കേരള കൗമുദി )ഹസൻ നെല്ലിശ്ശേരി,കെ എം ഷരീഫ് ബുഖാരി,പി പി നൗഫൽ സഅദി പ്രസംഗിച്ചു. മാധ്യമപ്രവർത്തകർക്കുള്ള റംസാൻ -ഈദ് സ്നേഹോപഹാരം ചടങ്ങിൽ സമർപ്പിച്ചു

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
131
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
219
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1k
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
231
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
778
Next Post
ചോദ്യപേപ്പർ ചോർച്ച കേസ്; മുഹമ്മദ് ഷുഹൈബിന് ജാമ്യം

ചോദ്യപേപ്പർ ചോർച്ച കേസ്; മുഹമ്മദ് ഷുഹൈബിന് ജാമ്യം

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
72
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
85
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
43
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
169
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025