• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു’കോട്ടക്കലില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ckmnews by ckmnews
October 30, 2024
in UPDATES
A A
കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു’കോട്ടക്കലില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
0
SHARES
613
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു.കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാര്‍ഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് അപകടം നടന്നത്. സ്ക്കൂളില്‍ പി ഇ ടി പിരീഡിൽ കുട്ടികള്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ മുബൈയിലേക്ക് കൊണ്ട് പോയി അവിടെ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടാണ് മരണപ്പെട്ടത്.സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു ഇവരുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. മാതാവ്: സുപ്രിയ,സഹോദരങ്ങൾ: സ്നേഹ, വേദാന്ത്.

Related Posts

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം
UPDATES

September 26, 2026
5
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

13
100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

27
ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

9
ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്

43
Next Post
ഒരു സാധാരണക്കാരന്റെ അസാധാരണ കഥ; ദുല്‍ഖര്‍ ചിത്രം ‘ലക്കി ഭാസ്‌കര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തും

ഒരു സാധാരണക്കാരന്റെ അസാധാരണ കഥ; ദുല്‍ഖര്‍ ചിത്രം 'ലക്കി ഭാസ്‌കര്‍' ഇന്ന് തിയേറ്ററുകളില്‍ എത്തും

Recent News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
5
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

September 26, 2026
13
100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

September 26, 2026
27
ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025