• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഒടിപി തടസപ്പെടില്ല; പുതിയ ചട്ടം നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് നീട്ടി

ckmnews by ckmnews
October 30, 2024
in National
A A
ഒടിപി തടസപ്പെടില്ല; പുതിയ ചട്ടം നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് നീട്ടി
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബാങ്കുകള്‍, ഇ- കോമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി ട്രേസബിലിറ്റി ചട്ടം നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേയ്ക്ക് നീട്ടി. എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ ആശങ്കകള്‍ മാനിച്ചാണ് നടപടി. ഇ- കോമേഴ്സ് സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് സാങ്കേതികവിദ്യ രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് ട്രായ് നടപടി. നേരത്തെ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് ട്രായ് പറഞ്ഞിരുന്നത്.ബാങ്കുകളും ടെലിമാര്‍ക്കറ്റിങ് സ്ഥാപനങ്ങളും അടക്കമുള്ള പല ബിസിനസ്സുകളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറായിട്ടില്ല. അതിനാല്‍ നവംബര്‍ ഒന്നിന് ട്രേസബിലിറ്റി ചട്ടം നടപ്പാക്കിയാല്‍ വ്യാപകമായി സന്ദേശങ്ങള്‍ തടസ്സപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് സുപ്രധാന ഇടപാടുകള്‍ നടത്താന്‍ തടസ്സം സൃഷ്ടിക്കാം. ഇത് കണക്കിലെടുത്ത് ട്രേസബിലിറ്റി ചട്ടം നടപ്പാക്കുന്നത് നീട്ടണമെന്ന ടെലികോം കമ്പനികളുടെ ആവശ്യമാണ് ട്രായ് പരിഗണിച്ചത്. അതേസമയം അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രായിയുടെ പുതിയ മാര്‍ഗനിര്‍ദേശം നവംബര്‍ ഒന്നുമുതല്‍ പ്രബാല്യത്തില്‍ വരുംസന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് ഓഗസ്റ്റിലാണ് ട്രായ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സന്ദേശം അയക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ മുഴുവന്‍ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ നടപടിക്രമവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ നിരസിക്കേണ്ടതാണെന്ന് ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ നിര്‍വചിക്കാത്ത ശൃംഖലകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുമെന്നും ഉപഭോക്താക്കള്‍ക്ക് കൈമാറില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു

Related Posts

ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി തള്ളി
National

ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി തള്ളി

January 15, 2026
98
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി
National

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി

January 13, 2026
403
‘Mister Modi, തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ നിങ്ങൾക്ക് സാധിക്കില്ല’;ജനനായകൻ റിലീസ് തടയുന്നതിൽ രാഹുൽ ഗാന്ധി
National

‘Mister Modi, തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ നിങ്ങൾക്ക് സാധിക്കില്ല’;ജനനായകൻ റിലീസ് തടയുന്നതിൽ രാഹുൽ ഗാന്ധി

January 13, 2026
87
PSLV C-62 വിക്ഷേപണം; നിയന്ത്രണം നഷ്ടമായി; മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് ISRO
National

PSLV C-62 വിക്ഷേപണം; നിയന്ത്രണം നഷ്ടമായി; മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് ISRO

January 12, 2026
53
സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറിയെന്ന് നിർമാതാവ്; ‘ജനനായകൻ’ സുപ്രീം കോടതിയിലേക്ക്
National

സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറിയെന്ന് നിർമാതാവ്; ‘ജനനായകൻ’ സുപ്രീം കോടതിയിലേക്ക്

January 10, 2026
53
കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ
National

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

January 10, 2026
75
Next Post
ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഉപയോഗിച്ചു’വൈറലായി വീഡിയോ ലൈസൻസ് സസ്പെൻഡ് ചെയ്ത് പൊന്നാനി എംവിഡി

ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഉപയോഗിച്ചു'വൈറലായി വീഡിയോ ലൈസൻസ് സസ്പെൻഡ് ചെയ്ത് പൊന്നാനി എംവിഡി

Recent News

ശബരിമല സ്വർണ്ണക്കൊള്ള; ജയിലിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി; രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണ്ണക്കൊള്ള; ജയിലിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി; രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി

January 15, 2026
29
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു

January 15, 2026
888
ശബരിമല സ്വർണ്ണക്കൊള്ള; കെ.പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

ശബരിമല സ്വർണ്ണക്കൊള്ള; കെ.പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

January 15, 2026
48
ഉത്സവപ്രേകളെ നിരാശരാവേണ്ട’ഇത്തവണ ഉത്സവം കളറാവും’കണ്ണേങ്കാവ്’വെടിക്കെട്ടിന് ഭരണകൂടത്തിന്റെ അനുമതി’തത്സമയ സംപ്രേഷണം ഒരുക്കി സിഎന്‍ടിവി

ഉത്സവപ്രേകളെ നിരാശരാവേണ്ട’ഇത്തവണ ഉത്സവം കളറാവും’കണ്ണേങ്കാവ്’വെടിക്കെട്ടിന് ഭരണകൂടത്തിന്റെ അനുമതി’തത്സമയ സംപ്രേഷണം ഒരുക്കി സിഎന്‍ടിവി

January 15, 2026
1.1k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025