• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘നാലുപേരെ കൊന്നെന്ന് പറഞ്ഞു, ഇനി നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന, പിന്നാലെ ആഞ്ഞുതല്ലി’; അഫാന്റെ മൊഴി പുറത്ത്

cntv team by cntv team
February 28, 2025
in UPDATES
A A
‘നാലുപേരെ കൊന്നെന്ന് പറഞ്ഞു, ഇനി നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന, പിന്നാലെ ആഞ്ഞുതല്ലി’; അഫാന്റെ മൊഴി പുറത്ത്
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ ക്രൂരമായി കൊലപ്പെടുത്തിയത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്. എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിനോട് മൊഴി നൽകിയെന്നാണ് വിവരം.

Related Posts

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം
UPDATES

February 25, 2026
40
കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

23
ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

12
പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

26
കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണം; ആരോഗ്യമന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചു

56
യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിന്റെ പിതാവ് കാവില വളപ്പില്‍ മുഹമ്മദ് നിര്യാതനായി

717
Next Post
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സന്തോഷ വാര്‍ത്ത; യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്

Recent News

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

February 25, 2026
40
കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

February 25, 2026
23
ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

February 25, 2026
12
പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

February 25, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025