എടപ്പാള്‍:പ്രശസ്ഥമായ കുളങ്ങര താലപ്പൊലി മഹോത്സം നാളെ നടക്കും.ഉച്ചക്ക് ആന പഞ്ചവാദ്യം എഴുന്നള്ളിപ്പോടെ പകല്‍പൂരത്തിന് തുടക്കമാവും.വൈകുന്നേരത്തോടെ വിവിധ ദേശങ്ങളില്‍ നിന്ന് കാഴ്ചകള്‍ എത്തും.രാത്രി നടക്കാനിരുന്ന വെടിക്കെട്ട് അനുമതി നിഷേധിച്ചതോടെ ആശങ്കയിലായി.കണ്ണേങ്കാവ് വെടിക്കെട്ടിനും കോടതി നല്‍കിയിരുന്നില്ല.ഉത്സവത്തോടനുബന്ധിച്ച് പോലീസ് വലിയ സുരക്ഷയും ക്രമീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്









