• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മൈക്ക് പിടിച്ച് ‘കെകെ’; ആദരവുമായി ഗൂഗിള്‍

ckmnews by ckmnews
October 25, 2024
in National
A A
മൈക്ക് പിടിച്ച് ‘കെകെ’; ആദരവുമായി ഗൂഗിള്‍
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൂഡില്‍കെകെ എന്ന് ഗായകലോകത്ത് അറിയപ്പെട്ടിരുന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ ഓർമ ദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിള്‍ ഡൂഡിലിലാണ് ഗായകന്റെ ചിത്രം വന്നിരിക്കുന്നത്. മൈക്ക് പിടിച്ച് പാടുന്ന കെകെയെയാണ് ചിത്രത്തിൽ കാണാവുന്നത്.കെകെ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷമാകുകയാണ്. സോളോ ആല്‍ബമായ പല്‍ പുറത്തിറക്കിയതോടെയാണ് കെകെ സംഗീത ലോകത്ത് പ്രശംസി നേടുന്നത്.മൂന്നു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ഹിന്ദിയില്‍ മാത്രം 500 അധികം ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളില്‍ ഉള്‍പ്പടെ 200 ൽ കൂടുതൽ പാട്ടുകൾ പാടി. 2022ല്‍ ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കെകെയുടെ വിയോഗം.കോളജ് പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീതയാത്ര ആരംഭിക്കുന്നത്. 1994ല്‍ ഒക്ടോബര്‍ 25നാണ് കെകെ പിന്നണഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. ജിംഗിള്‍ പാടിക്കൊണ്ടായിരുന്നു.തുടര്‍ന്ന് ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിനായി തടര് തടപ് എന്ന ഗാനം ആലപിച്ചു.

Related Posts

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
75
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
99
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
118
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
National

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

June 9, 2026
18
‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ
National

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
211
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം
National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

June 8, 2026
80
Next Post
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു; കണ്ടക്ടറെ മർദ്ദിച്ച് കൊലപ്പെടുത്തി യാത്രക്കാരൻ

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു; കണ്ടക്ടറെ മർദ്ദിച്ച് കൊലപ്പെടുത്തി യാത്രക്കാരൻ

Recent News

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
77
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
47
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
60
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025