• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

എരുമേലി പേട്ട തുള്ളല്‍ ഇന്ന്; ശക്തമായ സുരക്ഷാ ക്രമീകരണമൊരുക്കി പൊലീസ്

ckmnews by ckmnews
January 11, 2025
in Highlights, Kerala
A A
എരുമേലി പേട്ട തുള്ളല്‍ ഇന്ന്; ശക്തമായ സുരക്ഷാ ക്രമീകരണമൊരുക്കി പൊലീസ്
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടക്കുന്നത്. രാവിലെ 11. 30 ന് ശേഷമാണ് അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുക.

ക്ഷേത്രത്തില്‍ എന്നും പേട്ടതുള്ളി വാവര് പള്ളിയില്‍ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍ പുഷ്പങ്ങള്‍ വിതറിയും, ഷാള്‍ അണിയിച്ചും സ്വീകരിക്കും. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍.

പേട്ടതുള്ളല്‍ കണക്കിലെടുത്ത് എരുമേലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.അതേസമയം ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കിയിരിക്കുകയാണ് ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ എൻറെ പുതിയ ഓഫീസിലാണ് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

245 അത്യന്താധുനിക ക്യാമറകളാണ് മരക്കൂട്ടം മുതൽ സന്നിധാനം വരെ ദേവസ്വം വിജിലൻസ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ സുരക്ഷാ ക്യാമറകൾക്ക് പുറമെയാണ് ദേവസ്വം വിജിലൻസിന്റെ ക്യാമറകൾ.

പുതിയ ക്യാമറകൾ സ്ഥാപിച്ചതോടെ തിരക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേവസ്വം ബോർഡിന് കൂടുതൽ ഇടപെടൽ നടത്താനാകും. പുതിയ കൺട്രോൾ റൂമിൽ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നിർവഹിച്ചു.

Related Posts

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Kerala

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

May 22, 2026
79
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം
Kerala

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം

May 22, 2026
15
16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്
Kerala

16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

May 22, 2026
6
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

May 22, 2026
27
കെഎസ്‌‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി
Kerala

കെഎസ്‌‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി

May 22, 2026
112
മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു
Kerala

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

May 22, 2026
83
Next Post
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വ്യോമ – റെയില്‍ ഗതാഗതത്തെ ബാധിച്ച് കനത്ത മൂടല്‍മഞ്ഞ്

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വ്യോമ – റെയില്‍ ഗതാഗതത്തെ ബാധിച്ച് കനത്ത മൂടല്‍മഞ്ഞ്

Recent News

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ്  ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ് ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

May 22, 2026
6
ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍  ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍ ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

May 22, 2026
688
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി

May 22, 2026
6
ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

May 22, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025