ചങ്ങരംകുളം : ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (07 -01-2025) രാവിലെ 9 മണി മുതൽ 5 മണി വരെ ഒതളൂർ, കിഴിക്കര, പട്ടിശ്ശേരി, പാവിട്ടപ്പുറം, കോലിക്കര, വളയംകുളം ഹൈവേ, ചിയാനൂർ, താടിപ്പടി, ചിറാക്കുളം, ഞാറക്കുന്ന്, ഉദിനു പറമ്പ് എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ചാലിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു