• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഒൻപത് ജവാന്മാർക്ക് വീരമൃത്യു

ckmnews by ckmnews
January 6, 2025
in National
A A
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഒൻപത് ജവാന്മാർക്ക് വീരമൃത്യു
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഛത്തീസ്‌ഡഗിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു. ബിജാപൂരിൽ ജവാന്മാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ സ്‌ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജവാന്മാർ സഞ്ചരിക്കുകയായിരുന്ന സ്‌കോർപിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്നുച്ചയ്ക്ക് 2.15ഓടെ ബസ്റ്റർ മേഖലയിലെ കുത്രുവിലാണ് സംഭവം നടന്നത്. ഇന്നുരാവിലെ ഛത്തീസ്‌ഗഡിലെ അബുജ്‌മദിൽ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അ‌ഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനാംഗങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ ഓപ്പറേഷനുശേഷം ജവാന്മാർ മടങ്ങവേയായിരുന്നു മാവോയിസ്റ്റ് ആക്രമണം. ജില്ലാ റിസർവ് ഗാർഡിലെ എട്ട് ജവാന്മാരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.

Related Posts

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി
National

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

March 18, 2026
73
റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ ‘പാക്ക്’ ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ
National

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ ‘പാക്ക്’ ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

March 18, 2026
486
തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിവികെ, എൻഡിഎ സഖ്യത്തിനില്ല
National

തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിവികെ, എൻഡിഎ സഖ്യത്തിനില്ല

March 16, 2026
68
യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി
National

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

March 14, 2026
148
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം
National

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

March 14, 2026
167
തമിഴ് കവി ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
National

തമിഴ് കവി ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

March 14, 2026
36
Next Post
ദീർഘകാലമായി പ്രവാസിയായിരുന്ന കെഎംസിസി നേതാവ് സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ദീർഘകാലമായി പ്രവാസിയായിരുന്ന കെഎംസിസി നേതാവ് സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

Recent News

കേരളം ബിജെപി ഭരിക്കും: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

കേരളം ബിജെപി ഭരിക്കും: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

March 19, 2026
11
ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ നടത്തും

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ നടത്തും

March 19, 2026
6
രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
42
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025