• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസ്സബാഹ് കോളേജ് എന്‍ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ckmnews by ckmnews
December 28, 2024
in UPDATES
A A
അസ്സബാഹ് കോളേജ് എന്‍ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:2024-25 വർഷത്തെ നാഷണൽ സർവീസ് സ്കീം അസ്സബാഹ് കോളേജ് യൂണിറ്റ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു.അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌ കോയ എം.എൻ സമാപന സമ്മേളനം ഉദ്ഘടനം ചെയ്തു.കടവല്ലൂർ പഞ്ചായത്ത്‌ ഏഴാം വാർഡ് മെമ്പർ നിർമല എം.എൻ, ജി.യു.പി.എസ് കൊരട്ടിക്കര പ്രിൻസിപ്പൽ ഇൻചാർജ് പാർവതി, എൻ.എസ്. എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ പി, കോളേജ് വൈ. പ്രിൻസിപ്പാൾ ഡോ. ബൈജു എം.കെ, സ്റ്റുഡന്റ് അഡ്വൈസർ രാജേഷ് കണ്ണൻ പി.വി , വളണ്ടിയർ സെക്രട്ടറി ഫർഹാന, അലുംനി സെക്രട്ടറി റാഷിദ്‌ വിരളിപ്പുറത്ത്, എൻ.എസ്. എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷഫീക് നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു.ബി.കോം ട്രാവൽ ആൻഡ് ടൂറിസത്തിലെ മുഹമ്മദ്‌ ഷമീൽ,ഫുഡ്‌ ടെക്‌നോളജി വിദ്യാർത്ഥിനി ശ്രേയ ഇ.എസ് തുടങ്ങിയവർ ബെസ്റ്റ് ക്യാമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് ഫോർ മൈ ഭാരത്, യൂത്ത് ഫോർ സസ്റ്റൈനബിൾ ഡവലപ്മെന്റ് എന്ന പ്രമേയത്തിൽ കൊരട്ടിക്കര ജി യു പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൻ്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ട് ബ്യൂട്ടിഫിക്കേഷൻ,റോഡ് സുരക്ഷ ബോധവൽക്കരണംകൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്ര സമീപത്തെ കുളം തോട് നവീകരണം ,അടുക്കളതോട്ടംനിർമാണം,ടേക്ക് എ ബ്രേക്ക് പ്രോഗ്രാം തുടങ്ങിയ ശ്രമദാന പ്രവർത്തനങ്ങൾ നടത്തി. മുഖ്യ പദ്ധതികൾക്ക് പുറമെ വോളന്റിയർമാർക്കായി നിരവധി ബോധവത്കരണ ക്ലാസുകൾ, ഡോക്യൂമെന്ററി പ്രദർശനം,കലാപരിപാടികൾ,ചർച്ചകൾ,അനുസ്മരണം സദസുകൾ ,മാനവിക സ്നേഹത്തിന്റെ സന്ദേശങ്ങൾ വിളിച്ചറിയിച്ച് നടന്ന ക്രിസ്മസ് ആഘോഷം തുടങ്ങിയ അനുബന്ധ പദ്ധതികളും സംഘടിപ്പിച്ചു. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ 24 പെൺകുട്ടികളും 26 ആൺകുട്ടികളും അടങ്ങുന്ന 50 വളണ്ടിയർമാർ ക്യാമ്പിൽ സ്ഥിരാംഗങ്ങളായി പങ്കെടുത്തു. വിവിധ ഡിപാർട്ടുമെന്റുകളിലെ അധ്യാപകരും മുൻ വർഷത്തെ വളണ്ടിയർമാരും വിവിധ ദിവസങ്ങളിലായി ക്യാമ്പ് സന്ദർശിച്ചു.

Related Posts

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി
UPDATES

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി

August 31, 2026
63
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു
UPDATES

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

August 31, 2026
72
‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്
UPDATES

‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്

August 31, 2026
150
19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം
UPDATES

19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം

August 31, 2026
86
നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
UPDATES

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

August 31, 2026
29
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
UPDATES

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

August 31, 2026
122
Next Post
ഖത്തറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
106
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
5
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
46
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
150
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025