ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന്...
Read moreDetailsഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി അല്ലെങ്കില്‍ ഡിടിഎഎ ഉടമ്പടി പ്രകാരം നല്‍കിയ ‘ഏറ്റവും സൗഹൃദമുള്ള രാഷ്ട്രം’ (എംഎഫ്എന്‍) എന്ന പദവിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലാൻഡ്. നെസ്ലെ...
Read moreDetailsഎം സിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. അഞ്ച് ബേസിക് പോയിന്റിന്റെ വര്‍ധനവാണ് പലിശനിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎല്‍ആര്‍ പലിശനിരക്ക്...
Read moreDetailsന്യൂ ഡൽഹി: ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ലിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. നാളെ കേന്ദ്ര മന്ത്രിസഭയുടെ...
Read moreDetailsകര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ...
Read moreDetails