Crime

crime-news

‘സൈന്യത്തിൽ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; പാലക്കാട് പെണ്‍കുട്ടി ജീവനൊടുക്കി, പരാതിയുമായി കുടുംബം

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്....

Read moreDetails

കേടായ പന്നിയിറച്ചി എന്ന് പറഞ്ഞ് പായിൽ പൊതിഞ്ഞത് കൊലക്കേസ് പ്രതിയുടെ മൃതദേഹം: 6 പേർ കസ്റ്റഡിയിൽ

ഇടുക്കി മൂലമറ്റത്ത് പായയിൽ കെട്ടിയ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കോട്ടയം മേലുകാവ് സ്വദേശിയായ സാജൻ സാമുവലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സാജന്റെ കഴുത്തിലും...

Read moreDetails

കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സെലീനാമ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹം പ‍ഴയ കല്ലറയിൽ തന്നെ സംസ്കരിച്ചു

തിരുവനന്തപുരം കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ഒറ്റയ്ക്ക്...

Read moreDetails

കോട്ടയത്ത് സംഘര്‍ഷത്തിനിടെ അക്രമിയുടെ മര്‍ദനമേറ്റ്‌ പോലീസുകാരൻ കൊല്ലപ്പെട്ടു

ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവില്‍ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44)...

Read moreDetails

വിഷ്‌ണുജ നേരിട്ടത് അതിക്രൂര പീഡനം, നിറത്തിന്റെ പേരിലും ഉപദ്രവിച്ചു; ഭർത്താവ് പ്രഭിൻ അറസ്റ്റിൽ

മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം സ്വദേശി വിഷ്‌ണുജയാണ് മരിച്ചത്. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ...

Read moreDetails
Page 97 of 148 1 96 97 98 148

Recent News