കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ്...
Read moreDetailsഎറണാകുളം: താരസംഘടനയായ A.M.M.Aയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നിരവധി പേർ. വിവിധ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി താരങ്ങൾക്കിടയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമായിട്ടുണ്ട്. ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർത്ത് മത്സരത്തിന് ഒരുങ്ങുന്ന...
Read moreDetailsകൊച്ചി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ബ്രസീലിയന്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ഡിആര്‍ഐ യൂണിറ്റ്. ഇരുവരുടെ സ്‌കാനിംഗില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയാണ് നടപടി. ദമ്പതികളില്‍ ഒരാളുടെ വയറ്റിലുണ്ടായിരുന്നത് അമ്പതോളം...
Read moreDetailsപാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആശുപത്രി ചിലവ് ഏറ്റെടുത്ത് സർക്കാർ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ചിറ്റൂർ എംഎൽഎ...
Read moreDetailsകൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.