മുടി വെട്ടാൻ ആവശ്യപ്പെട്ടു; സ്കൂൾ പ്രിൻസിപ്പലിനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ കുത്തിക്കൊന്നു
ചണ്ഡീഗഢ്: സ്കൂൾ പ്രിൻസിപ്പലിനെ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മുടി വെട്ടാൻ നിർദ്ദേശിച്ചതിന്റെ ദേഷ്യത്തിലാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ചത്. കൃത്താർ...








