ബംഗളൂരുവില്‍ അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു
ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. രണ്ട് അധ്യാപകരും ഇവരുടെ സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. ഫിസിക്സ് അധ്യാപകനായ...








