പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; ചെർപ്പുളശ്ശേരി സ്വദേശിയുടെ പേരിൽ കേസ്
പൂച്ചയെ കൊന്ന് സാമൂഹികമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന്റെ (32) പേരിൽ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തു. ലോറിഡ്രൈവറാണ് ഷജീർ.പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും...








