സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഒരു ഹൈടെക് അംഗണവാടി’ഒരു ദിവസം 50 ലക്ഷം കാഴ്ചക്കാര്‍ ചങ്ങരംകുളം ചിയ്യാനൂരില്‍ അംഗണവാടി നിര്‍മിച്ചത് 28 ലക്ഷം രൂപ ചിലവില്‍
സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലപ്പുറം ചങ്ങരംകുളത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹൈടെക് അംഗണവാടി.മലപ്പുറം ജില്ലാപഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ ആരിഫാ നാസർ അനുവദിച്ച 25 ലക്ഷം രൂപയും...








